പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

ഡാപ്പുകൾ - വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ

Ethereumല്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങളും സേവനങ്ങളും

ബിസിനസ്സ് മോഡലുകളെ തടസ്സപ്പെടുത്തുന്നതിനോ പുതിയവ കണ്ടുപിടിക്കുന്നതിനോ Ethereum ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളുടെ വർദ്ധിച്ചുവരുന്ന പ്രസ്ഥാനമാണ് ഡാപ്പുകൾ.

  • ഡാപ്പുകൾ പര്യവേക്ഷണം ചെയ്യുക
  • എന്താണ് ഡാപ്പുകൾ?
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരു ഡോഗിയുടെ ചിത്രീകരണം

ആരംഭിക്കുക

ഒരു ഡാപ്പ് പരീക്ഷിക്കാൻ, നിങ്ങൾക്ക് ഒരു വാലറ്റും കുറച്ച് ETH ഉം ആവശ്യമാണ്. കണക്റ്റുചെയ്യാനോ ലോഗിൻ ചെയ്യാനോ ഒരു വാലറ്റ് നിങ്ങളെ അനുവദിക്കും. കൂടാതെ ഏതെങ്കിലും ഇടപാട് ഫീസ് അടയ്ക്കാൻ നിങ്ങൾക്ക് ETH ആവശ്യമാണ്.

1. കുറച്ച് ETH നേടുക

ഡാപ്പ് പ്രവർത്തനങ്ങൾക്ക് ഒരു ഇടപാട് നിരക്ക് ഈടാക്കും

2. ഒരു വാലറ്റ് സജ്ജമാക്കുക

ഒരു ഡാപ്പിനായുള്ള നിങ്ങളുടെ “ലോഗിൻ” ആണ് വാലറ്റ്

3. തയ്യാറായോ?

പരീക്ഷിക്കാൻ ഒരു ഡാപ്പ് തിരഞ്ഞെടുക്കുക

Beginner friendly

A few dapps that are good for beginners. Explore more dapps below.

യൂണിസ്വാപ്പ് ലോഗോ

Uniswap

നിങ്ങളുടെ ടോക്കണുകൾ എളുപ്പത്തിൽ സ്വാപ്പ് ചെയ്യുക. നെറ്റ്‌വർക്കിലുടനീളം ആളുകളുമായി ടോക്കണുകൾ ട്രേഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു കമ്മ്യൂണിറ്റി പ്രിയങ്കരം.

finance
Open Uniswap(opens in a new tab)
ഓപ്പൺസീ ലോഗോ

OpenSea

പരിമിത പതിപ്പ് സാധനങ്ങൾ വാങ്ങുക, വിൽക്കുക, കണ്ടെത്തുക, വ്യാപാരം ചെയ്യുക.

collectibles
Open OpenSea(opens in a new tab)
ഗോഡ്‌സ് അൺചെയിൻഡ് ലോഗോ

Gods Unchained

തന്ത്രപരമായ ട്രേഡിംഗ് കാർഡ് ഗെയിം. നിങ്ങൾക്ക് യഥാർത്ഥ ജീവിതത്തിൽ വിൽക്കാൻ കഴിയുന്ന രീതിയിൽ കളിച്ച് കാർഡുകൾ നേടുക.

gaming
Open Gods Unchained(opens in a new tab)
Ethereum പേര് സേവന ലോഗോ

Ethereum Name Service

Ethereum വിലാസങ്ങൾക്കും വികേന്ദ്രീകൃത സൈറ്റുകൾക്കുമായുള്ള ഉപയോക്തൃ-സൗഹൃദ പേരുകൾ.

social
Open Ethereum Name Service(opens in a new tab)

ഡാപ്പുകൾ പര്യവേക്ഷണം ചെയ്യുക

വികേന്ദ്രീകൃത നെറ്റ്‌വർക്കുകളുടെ സാധ്യതകൾ പരിശോധിക്കുന്ന ധാരാളം ഡാപ്പുകൾ ഇപ്പോഴും പരീക്ഷണാത്മകമാണ്. ടെക്നോളജി, ഫിനാൻഷ്യൽ, ഗെയിമിംഗ്, കളക്റ്റബിൾസ് വിഭാഗങ്ങളിൽ ആദ്യകാല വിജയകരമായ ചില ചലനങ്ങൾ ഉണ്ടായിട്ടുണ്ട്.

വിഭാഗം തിരഞ്ഞെടുക്കുക

വികേന്ദ്രീകൃത ധനകാര്യം

ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് സാമ്പത്തിക സേവനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അപ്ലിക്കേഷനുകളാണിത്. വായ്പ നൽകൽ, കടം വാങ്ങൽ, പലിശ സമ്പാദിക്കൽ, സ്വകാര്യ പേയ്‌മെന്റുകൾ എന്നിവ അവ വാഗ്ദാനം ചെയ്യുന്നു - വ്യക്തിഗത ഡാറ്റ ആവശ്യമില്ല.

എല്ലായ്പ്പോഴും നിങ്ങളുടെ സ്വന്തം ഗവേഷണം നടത്തുക

Ethereum ഒരു പുതിയ സാങ്കേതികവിദ്യയാണ്, മിക്ക അപ്ലിക്കേഷനുകളും പുതിയതാണ്. ഏതെങ്കിലും വലിയ തുക നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങൾ അപകടസാധ്യതകൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

കടംകൊടുക്കലും കടംവാങ്ങലും

  • ആവേ ലോഗോ
    Aave
    പലിശ നേടുന്നതിന് നിങ്ങളുടെ ടോക്കണുകൾ നൽകുകയും എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയും ചെയ്യുക.
    ചെല്ലൂto Aave website(opens in a new tab)
  • കോമ്പൗണ്ട് ലോഗോ
    Compound
    പലിശ നേടുന്നതിന് നിങ്ങളുടെ ടോക്കണുകൾ നൽകുകയും എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയും ചെയ്യുക.
    ചെല്ലൂto Compound website(opens in a new tab)
  • Summer.fi logo
    Summer.fi
    Trade, borrow, and save with Dai, an Ethereum stablecoin.
    ചെല്ലൂto Summer.fi website(opens in a new tab)
  • PWN logo
    PWN
    Easy loans backed by any token or NFTs on Ethereum.
    ചെല്ലൂto PWN website(opens in a new tab)
  • Yearn logo
    Yearn
    Yearn Finance is a yield aggregator. Giving individuals, DAOs and other protocols a way to deposit digital assets and receive yield.
    ചെല്ലൂto Yearn website(opens in a new tab)
  • Convex logo
    Convex
    Convex allows Curve liquidity providers to earn trading fees and claim boosted CRV without locking their CRV.
    ചെല്ലൂto Convex website(opens in a new tab)

ടോക്കൺ സ്വാപ്പുകൾ

Demand aggregators

Bridges

നിക്ഷേപങ്ങള്‍

Portfolio management

Insurance

പേയ്‌മെന്റുകൾ

ക്രൗഡ് ഫണ്ടിംഗ്

Derivatives

Liquid staking

ട്രേഡിംഗ്, പ്രവചന മാർക്കറ്റുകൾ

Want to browse more apps?

Check out hundreds of dapps(opens in a new tab)


മാജിക് പിന്നിൽ വികേന്ദ്രീകൃത ധനകാര്യം

വികേന്ദ്രീകൃത ധനകാര്യ ആപ്ലിക്കേഷനുകൾ അഭിവൃദ്ധി പ്രാപിക്കാൻ അനുവദിക്കുന്ന Ethereumനെക്കുറിച്ച് എന്താണ് ഉള്ളത്?

തുറന്ന ആക്സസ്

Ethereumൽ പ്രവർത്തിക്കുന്ന സാമ്പത്തിക സേവനങ്ങൾക്ക് സൈൻ അപ്പ് ആവശ്യകതകളൊന്നുമില്ല. നിങ്ങൾക്ക് ഫണ്ടുകളും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ, നിങ്ങൾക്ക് ആരംഭിക്കാം.

ഒരു പുതിയ ടോക്കൺ സമ്പദ്‌വ്യവസ്ഥ

ഈ സാമ്പത്തിക ഉൽ‌പ്പന്നങ്ങളിലുടനീളം നിങ്ങൾക്ക് സംവദിക്കാൻ‌ കഴിയുന്ന ടോക്കണുകളുടെ ഒരു ലോകം ഉണ്ട്. ആളുകൾ‌ എല്ലായ്‌പ്പോഴും പുതിയ ടോക്കണുകൾ‌ Ethereumന് മുകളിൽ‌ നിർമ്മിക്കുന്നു.

സ്റ്റേബിള്‍കോയിനുകള്‍

ടീമുകൾ സ്റ്റേബിൾ‌കോയിനുകൾ‌ നിർമ്മിച്ചു - അവ കുറഞ്ഞ അസ്ഥിര ക്രിപ്‌റ്റോകറൻസിയാണ്. അപകടസാധ്യതയും അനിശ്ചിതത്വവും ഇല്ലാതെ ക്രിപ്റ്റോ പരീക്ഷിക്കാനും ഉപയോഗിക്കാനും ഇവ നിങ്ങളെ അനുവദിക്കുന്നു.

പരസ്പരബന്ധിതമായ സാമ്പത്തിക സേവനങ്ങൾ

Ethereum സ്പേസിലെ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾ‌ എല്ലാം മോഡുലാറും പരസ്‌പരം പൊരുത്തപ്പെടുന്നവയുമാണ്. ഈ മൊഡ്യൂളുകളുടെ പുതിയ കോൺഫിഗറേഷനുകൾ‌ എല്ലായ്‌പ്പോഴും മാർ‌ക്കറ്റില്‍ എത്തുന്നു, ഇത് നിങ്ങളുടെ ക്രിപ്‌റ്റോ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ‌ കഴിയുന്നതെന്തും വർദ്ധിപ്പിക്കുന്നു.

മാന്ത്രികരുടെ ചിത്രീകരണം

ഡാപ്പുകളുടെ പിന്നിലെ മാജിക്

ഡാപ്പുകൾ സാധാരണ അപ്ലിക്കേഷനുകൾ പോലെ തോന്നാം. എന്നാൽ തിരശ്ശീലയ്ക്ക് പിന്നിൽ അവയ്ക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്, കാരണം അവ Ethereumന്റെ എല്ലാ മഹാശക്തികളെയും പിന്തുടരുന്നു. അപ്ലിക്കേഷനുകളിൽ നിന്ന് ഡാപ്പുകളെ ഇതാണ് വ്യത്യസ്തമാക്കുന്നത്.

എന്താണ് Ethereumനെ മികച്ചതാക്കുന്നത്?

ഉടമകളൊന്നുമില്ല

Ethereumലേക്ക് വിന്യസിച്ചുകഴിഞ്ഞാൽ, ഡാപ്പ് കോഡ് നീക്കംചെയ്യാൻ കഴിയില്ല. ആർക്കും ഡാപ്പിന്റെ സവിശേഷതകൾ ഉപയോഗിക്കാൻ കഴിയും. ഡാപ്പിന് പിന്നിലുള്ള ടീമിനെ പിരിച്ചുവിട്ടാലും നിങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിയും. Ethereumൽ എത്തിക്കഴിഞ്ഞാൽ, അത് അവിടെത്തന്നെ തുടരും.

സെൻസർഷിപ്പിൽ നിന്ന് മുക്തമാണ്

അന്തർനിർമ്മിത പേയ്‌മെന്റുകൾ

പ്ലഗ് ആൻഡ് പ്ലേ

ഒരു അജ്ഞാത ലോഗിൻ

ക്രിപ്റ്റോഗ്രഫി പിന്തുണയ്ക്കുന്നു

പ്രവർത്തനരഹിതമായ സമയമില്ല

ഡാപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു

ഡാപ്പുകൾ അവരുടെ ബാക്കെൻഡ് കോഡ് (സ്മാർട്ട് കരാറുകൾ) വികേന്ദ്രീകൃത നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നു, കേന്ദ്രീകൃത സെർവറിലല്ല. ഡാറ്റാ സംഭരണത്തിനായി അവ Ethereum ബ്ലോക്ക്ചെയിനും, അപ്ലിക്കേഷൻ ലോജിക്കായി സ്മാർട്ട് കരാറുകളും ഉപയോഗിക്കുന്നു.

ഒരു സ്മാർട്ട് കരാർ എന്നത് നിയമങ്ങൾക്കനുസൃതമായി എല്ലാവർക്കും കാണാനും പ്രവർത്തിപ്പിക്കാനും ഓൺ-ചെയിനിൽ ജീവിക്കുന്ന ഒരു കൂട്ടം നിയമങ്ങൾ പോലെയാണ്. ഒരു വെൻഡിംഗ് മെഷീൻ സങ്കൽപ്പിക്കുക: മതിയായ ഫണ്ടും ശരിയായ തിരഞ്ഞെടുക്കലും നിങ്ങൾ അതിന് നല്‍കുകയാണെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ള ഇനം ലഭിക്കും. വെൻഡിംഗ് മെഷീനുകൾ പോലെ, സ്മാർട്ട് കരാറുകൾക്ക് നിങ്ങളുടെ Ethereum അക്കൗണ്ടിൽ ഫണ്ടുകൾ സൂക്ഷിക്കാൻ കഴിയും. ഇത് കരാറുകളും ഇടപാടുകളും മധ്യസ്ഥമാക്കാൻ കോഡിനെ അനുവദിക്കുന്നു.

Ethereum നെറ്റ്‌വർക്കിൽ ഡാപ്പുകൾ വിന്യസിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് അവ മാറ്റാൻ കഴിയില്ല. ഡാപ്പുകളെ വികേന്ദ്രീകരിക്കാൻ കഴിയും, കാരണം അവ കരാറിൽ എഴുതിയ യുക്തിയാൽ നിയന്ത്രിക്കപ്പെടുന്നു, ഒരു വ്യക്തിയോ കമ്പനിയോ അല്ല.

ഈ പേജ് സഹായകരമായോ?