എങ്ങനെ തുടങ്ങാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
Ethereum വികസനം പഠിക്കുക
ഞങ്ങളുടെ ഡോക്യമെന്‍റുകള്‍ വച്ചുകൊണ്ട് പ്രധാന ആശയങ്ങളെപ്പറ്റിയും Ethereum സഞ്ചയത്തെ കുറിച്ചും വായിക്കുക
ട്യൂട്ടോറിയലുകള്‍ വഴി പഠിക്കുക
ഇതിനകം തന്നെ നിർമ്മാണം പൂര്‍ത്തിയാക്കവരില്‍നിന്ന് പടിപടിയായി Ethereum വികസനം പഠിക്കുക.
പരീക്ഷണം ആരംഭിക്കുക
ആദ്യം പരീക്ഷണം നടത്തണോ, അതോ പിന്നീട് ചോദ്യങ്ങൾ ചോദിക്കണോ?
തദ്ദേശീയ അന്തരീക്ഷം സജ്ജമാക്കൂ
ഒരു വികസന അന്തരീക്ഷം ക്രമീകരിച്ചുകൊണ്ട് നിര്‍മ്മിക്കുന്നതിനായി നിങ്ങളുടെ സഞ്ചയം തയ്യാറാക്കുക.

Learn all the most important concepts by building on Ethereum
SpeedRun Ethereumഈ ഡവലപ്പര്‍ റിസോഴ്സുകളെ സംബന്ധിച്ച്
അടിസ്ഥാനപരമായ ആശയങ്ങൾ, വികസന സഞ്ചയം എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ ഉപയോഗപ്പെടുത്തി Ethereum വഴി നിർമ്മാണം നടത്താൻ നിങ്ങളെ സഹായിക്കുന്നതിനാണ് ethereum.org ഇവിടെയുള്ളത്. നിങ്ങളെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഇതില് ട്യൂട്ടോറിയലുകൾ ലഭ്യമാണ്.
Mozilla ഡവലപ്പർ നെറ്റ്‌വർക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മികച്ച ഡവലപ്പർ ഉള്ളടക്കവും ഉറവിടങ്ങളും സൂക്ഷിക്കാൻ Ethereum ന് ഒരിടം വേണമെന്ന് ഞങ്ങൾ കരുതി. Mozilla-യിലെ ഞങ്ങളുടെ സുഹൃത്തുക്കളെപ്പോലെ, ഇവിടെയുള്ള എല്ലാം ഓപ്പൺ സോഴ്‌സാണ്, ഒപ്പം വിപുലീകരിക്കാനും മെച്ചപ്പെടുത്താനും നിങ്ങൾക്കായി തയ്യാറുമാണ്.
നിങ്ങൾക്ക് എന്തെങ്കിലും ഫീഡ്‌ബാക്ക് ഉണ്ടെങ്കിൽ, ഒരു GitHub പ്രശ്നം വഴി അല്ലെങ്കില്‍ ഞങ്ങളുടെ ഡിസ്കോർഡ് സെർവറില്‍ ഞങ്ങളെ ബന്ധപ്പെടുക. ഡിസ്കോര്‍ഡുമായി ചേരുക