പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

ഭാഷാ പിന്തുണ

Ethereum ഒരു ആഗോള പ്രോജക്റ്റാണ്, കൂടാതെ ദേശീയതയോ ഭാഷയോ പരിഗണിക്കാതെ എല്ലാവർക്കും ethereum.org ആക്‌സസ് ചെയ്യാനാകുന്നത് നിർണായകമാണ്. ഈ ദർശനം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റി കഠിനമായി പരിശ്രമിക്കുന്നു.

സംഭാവന ചെയ്യാൻ താൽപ്പര്യമുണ്ടോ? ഞങ്ങളുടെ വിവർത്തന പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയുക.

In addition to translating ethereum.org content, we also maintain a curated list of Ethereum resources in many languages.

ethereum.org ഇനിപ്പറയുന്ന ഭാഷകളിൽ ലഭ്യമാണ്:

Ethereum.org മറ്റൊരു ഭാഷയിൽ കാണണോ?

ethereum.org വിവർത്തകർ എല്ലായ്‌പ്പോഴും കഴിയുന്നത്ര ഭാഷകളിൽ പേജുകൾ വിവർത്തനം ചെയ്യുന്നു. അവർ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് കാണാൻ അല്ലെങ്കിൽ അവരോടൊപ്പം ചേരുന്നതിന് സൈൻ അപ്പ് ചെയ്യാൻ, വായിക്കുക ഞങ്ങളുടെ വിവർത്തന പരിപാടി.