പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

അവസാനം അപ്‌ഡേറ്റുചെയ്‌ത പേജ്: 2024, ഓഗസ്റ്റ് 29

എന്റർപ്രൈസിനായുള്ള Ethereum

എന്റർപ്രൈസിനായി പൊതു, സ്വകാര്യ Ethereum ബ്ലോക്ക്‌ചെയിനുകൾ എത്തിക്കുന്നതിനുള്ള ഗൈഡുകൾ, ലേഖനങ്ങൾ, ഉപകരണങ്ങൾ എന്നിവ.

എന്തുകൊണ്ട് Ethereum എന്റർപ്രൈസ്?

Ethereum എന്‍റര്‍പ്രൈസ് ബിസിനസുകൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?

  • പുതിയ ബിസിനസ്സ് മോഡലുകളും മൂല്യനിർമ്മാണ അവസരങ്ങളും
  • ബിസിനസ്സ് പാർട്ടികൾ തമ്മിലുള്ള വിശ്വാസ്യതയും ഏകോപനവും കുറച്ചു
  • മെച്ചപ്പെട്ട ബിസിനസ് നെറ്റ്‌വർക്ക് ഉത്തരവാദിത്തവും പ്രവർത്തന കാര്യക്ഷമതയും
  • നിങ്ങളുടെ ബിസിനസ്സിന് ഫ്യൂച്ചര്‍ പ്രൂഫായി മത്സരാധിഷ്ഠിതമാക്കുക
  • പബ്ലിക് മെയിൻനെറ്റ് അല്ലെങ്കിൽ അനുവദനീയമായ സ്വകാര്യ നെറ്റ്‌വർക്കുകളുമായുള്ള അനുയോജ്യത

കൂടുതൽ ആഴത്തിലുള്ള വിവരങ്ങൾക്ക്, ബന്ധപ്പെട്ട ചില ലേഖനങ്ങൾ ഇതാ:

ഓർഗനൈസേഷനുകൾ

Ethereum എന്റർപ്രൈസ് സൗഹൃദമാക്കുന്നതിന് വ്യത്യസ്ത ഓർഗനൈസേഷനുകൾ ഒരുമിച്ച് ചേർത്തിട്ടുള്ള ചില സഹകരണ ശ്രമങ്ങൾ:

എന്റർപ്രൈസ് ഫോക്കസ്ഡ് സേവനങ്ങൾ

എന്റർപ്രൈസസ് ഗ്രേഡ് സിസ്റ്റങ്ങൾക്കായി ഇനിപ്പറയുന്ന പ്രോജക്ടുകൾ ബ്ലോക്ക്ചെയിൻ സേവനങ്ങൾ നൽകുന്നു:

പ്രോട്ടോക്കോളും ഇൻഫ്രാസ്ട്രക്ചറും

എന്റർപ്രൈസ് സവിശേഷതകൾ

പൊതു, സ്വകാര്യ Ethereum നെറ്റ്‌വർക്കുകൾക്ക് നെറ്റ് വര്‍ക്ക് പങ്കാളികൾക്ക് വേണ്ടുന്ന പ്രത്യേക സവിശേഷതകൾ ആവശ്യമായി വന്നേക്കാം. അത്തരം സവിശേഷതകളിൽ ചിലത് ഇനിപ്പറയുന്നവയാണ്:

അനുമതി നൽകുന്നു

സ്വകാര്യത

സുരക്ഷ

ടൂളിംഗ്

എന്റർപ്രൈസ് ഡവലപ്പർ കമ്മ്യൂണിറ്റി

ഈ ലേഖനം സഹായകമായിരുന്നോ?