പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

ഈ പേജ് അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കൂ

🌏

ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.

പേജ് വിവര്‍ത്തനം ചെയ്യൂ
ഇംഗ്ലീഷ് കാണൂ

ഇവിടെ ബഗുകൾ ഒന്നുമില്ല!🐛

ഈ പേജ് വിവർത്തനം ചെയ്‌തില്ല. ഞങ്ങൾ ഇപ്പോഴത്തേക്ക് ഈ പേജ് ബോധപൂർവ്വം ഇംഗ്ലീഷിൽ തന്നെ വിട്ടിരിക്കുന്നു.

Ethereum അപ്‌ഗ്രേഡ് ചെയ്യലിൽ പങ്കാളിയാവുക 👋
Ethereum, ഭാവിയിലെ അപ്‌ഗ്രേഡ് അനുബന്ധ ശ്രമങ്ങൾ എന്നിവയിൽ നിങ്ങൾക്ക് സഹായിക്കാനാകുന്ന എല്ലാ വഴികളും ഇവിടെയുണ്ട്.

നിങ്ങൾ എങ്ങനെ ഇടപെടാൻ ആഗ്രഹിക്കുന്നു?

ക്ലയന്റുകൾ നടത്തുന്ന, സ്റ്റെയ്ക്കിങ്, ബഗ് ഹണ്ടിംഗ് നടത്തുന്ന കൂടുതൽ ആളുകളിൽ നിന്ന് Ethereum കമ്മ്യൂണിറ്റിക്ക് എല്ലായ്പ്പോഴും പ്രയോജനം ലഭിക്കും.

💻

ഒരു ക്ലയന്റ് പ്രവർത്തിപ്പിക്കുക

ഒരു ക്ലയന്റ് പ്രവർത്തിപ്പിക്കുക എന്നതിനർത്ഥം നിങ്ങൾ Ethereum-ൽ സജീവ പങ്കാളിയാകും എന്നാണ്. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാനും പുതിയ ബ്ലോക്കുകൾ പരിശോധിക്കാനും നിങ്ങളുടെ ക്ലയന്റ് സഹായിക്കും.

ക്ലയന്റുകളെ കാണുക
💰

നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യുക

നിങ്ങൾ‌ക്ക് ETH ഉണ്ടെങ്കിൽ‌, നിങ്ങൾ‌ക്കത് സാധൂകരിക്കാനും നെറ്റ്‍വർക്ക് സുരക്ഷിതമാക്കാൻ സഹായിക്കാനും കഴിയും. ഒരു വാലിഡേറ്റർ എന്ന നിലയിൽ നിങ്ങൾക്ക് ETH റിവാർഡ് നേടാൻ കഴിയും.

സ്റ്റേക്കിംഗിനെ കുറിച്ച് കൂടുതൽ
🐛

ബഗുകൾ കണ്ടെത്തുക

കമ്മ്യൂണിറ്റി പരിശോധന ശ്രമത്തിൽ ചേരുക! അവ ഷിപ്പ് ചെയ്യുന്നതിനുമുമ്പ് Ethereum അപ്‌ഗ്രേഡുകൾ പരീക്ഷിക്കാനും ബഗുകൾ കണ്ടെത്താനും റിവാർഡുകൾ നേടാനും സഹായിക്കുക.

ബഗുകൾ കണ്ടെത്തുക

ഒരു ക്ലയന്റ് ജോടി പ്രവർത്തിപ്പിക്കുക

'ക്ലയന്റ്' എന്നത് ബ്ലോക്ക്‌ചെയിൻ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയറാണ്, Ethereum-ന്റെ കാര്യത്തിൽ, ഒരു പൂർണ്ണ നോഡിന് ഈ ക്ലയന്റുകളുടെ ഒരു ജോടി പ്രവർത്തിപ്പിക്കേണ്ടതുണ്ട്: ഒരു പ്രയോഗ വരി ക്ലയന്റും ഒരു പൊതു വരി ക്ലയന്റും. ഒരു പൂർണ്ണ നോഡിന് ഇടപാടുകൾ പരിശോധിക്കാനും ETH സ്റ്റേക്ക് ചെയ്യുകയാണെങ്കിൽ പുതിയ ബ്ലോക്കുകൾ സൃഷ്ടിക്കാനും കഴിയും. ഓരോ കക്ഷിയും അതിന്റേതായ സവിശേഷതകൾ ഉണ്ട്, എന്നാൽ മൊത്തത്തിൽ സമാനമായ പ്രവർത്തനം നിർവഹിക്കുന്നു, അതിനാൽ കക്ഷി പൂൾ വൈവിധ്യത്തോടെയും ഭദ്രതയോടെയും നിലനിർത്താൻ സാധ്യമാകുമ്പോഴെല്ലാം ഒരു മൈനോരിറ്റി കക്ഷി തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കക്ഷിയുടെ വൈവിധ്യം സംബന്ധിച്ച് കൂടുതൽ.

പ്രയോഗ വരി കക്ഷികൾ

ഈ കഷികളെ മുമ്പ് 'Eth1' കക്ഷികൾ എന്നാണ് പരാമർശിച്ചിരുന്നത്, എന്നാൽ 'പ്രയോഗ വരി' കക്ഷികൾ എന്ന പദം സ്വീകരിച്ചുകൊണ്ട് ഈ പദം ഒഴിവാക്കുകയാണ്.

പൊതു വരി കക്ഷികൾ

ഈ കഷികളെ മുമ്പ് 'Eth2' കക്ഷികൾ എന്നാണ് പരാമർശിച്ചിരുന്നത്, എന്നാൽ 'പൊതു വരി' കക്ഷികൾ എന്ന പദം സ്വീകരിച്ചുകൊണ്ട് ഈ പദം ഒഴിവാക്കുകയാണ്.

Eth2 ലോഞ്ച്പാഡിനായുള്ള റിനോ മാസ്‌കോട്ടിന്റെ ചിത്രം.

നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യുക

ബീക്കൺ ചെയിൻ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യാം.

Go ബഗ് ഹണ്ടിംഗ്

പൊതു വരി അപ്‌ഗ്രേഡ് സവിശേഷതകളിലോ ക്ലയന്റുകളിലോ ബഗുകൾ കണ്ടെത്തി റിപ്പോർട്ടുചെയ്യുക. നിങ്ങൾക്ക് $50,000 USD വരെ നേടാനും ലീഡർബോർഡിൽ ഒരു സ്ഥാനം നേടാനും കഴിയും.

ഒരു ബഗ് ഇതായിരിക്കാം:

  • സ്‌പെസിഫിക്കേഷൻ പാലിക്കാത്ത പ്രശ്‌നങ്ങൾ
  • ഫൈനലിറ്റി ബ്രേക്കിംഗ് ബഗുകൾ
  • സേവന നിരസിക്കൽ (DOS) വെക്റ്ററുകൾ
  • കൂടുതൽ...
Go ബഗ് ഹണ്ടിംഗ്

ഗവേഷണത്തിൽ ചേരുക

Ethereum-ലെ മിക്ക കാര്യങ്ങളും പോലെ, ധാരാളം ഗവേഷണങ്ങൾ പൊതുവായതാണ്. ഇതിനർത്ഥം നിങ്ങൾക്ക് ചർച്ചകളിൽ പങ്കെടുക്കാം അല്ലെങ്കിൽ Ethereum ഗവേഷകർക്ക് പറയാനുള്ളത് വായിക്കാം. ethresear.ch പൊതു അപ്‌ഗ്രേഡുകൾ, ഷാർഡിംഗ്, റോളപ്പുകൾ എന്നിവയും മറ്റും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

Was this page helpful?