പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

ഭാഷാ പിന്തുണ

Ethereum ഒരു ആഗോള പ്രോജക്റ്റാണ്, കൂടാതെ ദേശീയതയോ ഭാഷയോ പരിഗണിക്കാതെ എല്ലാവർക്കും ethereum.org ആക്‌സസ് ചെയ്യാനാകുന്നത് നിർണായകമാണ്. ഈ ദർശനം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുടെ കമ്മ്യൂണിറ്റി കഠിനമായി പരിശ്രമിക്കുന്നു.

സംഭാവന ചെയ്യാൻ താൽപ്പര്യമുണ്ടോ? ഞങ്ങളുടെ വിവർത്തന പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയുക.

Ethereum.org ഉള്ളടക്കം വിവർത്തനം ചെയ്യുന്നതിനു പുറമേ, ഞങ്ങൾ പല ഭാഷകളിലുമുള്ള Ethereum ഉറവിടങ്ങളുടെ ഒരു ക്യൂറേറ്റഡ് ലിസ്റ്റും പരിപാലിക്കുന്നു.

ethereum.org ഇനിപ്പറയുന്ന ഭാഷകളിൽ ലഭ്യമാണ്:

Ethereum.org മറ്റൊരു ഭാഷയിൽ കാണണോ?

ethereum.org വിവർത്തകർ എല്ലായ്‌പ്പോഴും കഴിയുന്നത്ര ഭാഷകളിൽ പേജുകൾ വിവർത്തനം ചെയ്യുന്നു. അവർ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് കാണാൻ അല്ലെങ്കിൽ അവരോടൊപ്പം ചേരുന്നതിന് സൈൻ അപ്പ് ചെയ്യാൻ, വായിക്കുക ഞങ്ങളുടെ വിവർത്തന പരിപാടി.